top of page

Padmini Varasyar passed away

മുന്നൂർക്കോട് വേട്ടക്കാരൻ കാവ് വാരിയത്തെ പാപ്പി വാരസ്യാരുടേയും ഗോവിന്ദൻ  എമ്പ്രാന്തിരിയുടേയും മകൾ പത്മിനി വാരസ്യാർ (പദ്മിനി ടീച്ചർ - 84 വയസ്സ്) അകത്തേത്തറ  ഹരിശ്രീ വീട്ടിൽ താമസം, 31-8-2025 ന് വൈകുന്നേരം 5 മണിക്ക് ശിവപാദം പൂകിയ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.


പരേതയുടെ ഭൗതിക ശരീരം നാളെ (01-09-25) പകൽ 12 മണിക്ക് ചന്ദ്രനഗർ വൈദ്യുത സ്മാശനം വച്ചു സംസ്ക്കാര ചടങ്ങുകൾ നടത്തപെടും


ഭർത്താവ് - TV കൃഷ്ണൻ (പരേതൻ)

മക്കൾ :പ്രകാശ് കൃഷ്ണൻ, ഗിരിജ ശ്യാം

മരുമക്കൾ :സുധാ പ്രകാശ്, ശ്യാം മനോഹർ

സഹോദരി: VV ലീല വാരസ്യാർ ()

സഹോദരർ; VVRK വാരിയർ (ഉണ്ണിയേട്ടൻ) ,VV ശങ്കര നാരായണൻ വാരിയർ,  (പരേതൻ)



ആദരാഞ്ജലികൾ 🙏: WARRIERS.org

ree

1 Comment


ആദരാഞ്ജലികൾ....

Like
bottom of page