top of page

Padmini Varasyar passed away

Writer: warriers.orgwarriers.org

പത്മിനി വാരസ്യാർ , 64, (വയ്ക്കത്തൂർ വാര്യം വളാഞ്ചേരി ) ഇന്നു (15-02-2022) രാവിലെ ഇഹലോകവാസം വെടിഞ്ഞു. കാടാമ്പുഴ ക്ഷേത്രം സൂപ്രണ്ടായിരുന്ന ചോരത്തു വാരിയത്തു (late) രാമൻകുട്ടി വാരിയരുടെ സഹധർമ്മിണി യാണ്. മക്കൾ രാഖി, രാഹുൽ .


സംസ്കാരം വളാഞ്ചേരി തറവാട്ടിൽ വെച്ചു.

ആദരാഞ്ജലികൾ: warriers.org



1 comentário


Rammohan Varier
Rammohan Varier
01 de abr. de 2022

Adaranjalikal

Curtir
bottom of page