top of page

Padmavathy Varasyar passed away

ശ്രീമതി പത്മാവതി വാരസ്യാർ (പള്ളിത്തറ ചെങ്ങളാ വീട് ),86, ഇന്നു ( 9/4/2026)കാലത്ത് ബാംഗ്ലൂരിൽ വെച്ച് നിര്യാതയായി.


ഭർത്താവ് പരേതനായ ചിത്തരഞ്ജ വാര്യർ.

മക്കൾ.രാജീവ് .പി.സി., രഞ്ജിനി പരേതനായ സഞ്ജീവ്, സജിത.

മരുമക്കൾ: രവി ,മോഹൻദാസ്, ലത, ഷീബ


ആദരാഞ്ജലികൾ 🙏: WARRIERS.org



1 Comment


subashwarrier
subashwarrier
a day ago

ആദരാഞ്ജലികൾ....

Like
bottom of page