top of page

Padmavathi Varasyar passed away

കൊളത്തൂർ വാരിയത്ത് പത്മാവതി വാരസ്യാരമ്മ (സ്വർണ്ണ വാരസ്യാർ ) ,82 വയസ്സ്, നിര്യാതയായി.

ഭർത്താവ് പരേതനായ കൊളത്തൂർ കിഴക്കേ വാരിയത്ത് രാജഗോപാൽ എന്ന ഉണ്ണി വാരിയർ (Rtd. Postal & Telegrams).


മക്കൾ: പരേതരായ വേണുഗോപാലൻ, വാണിശ്രീ.


സംസ്ക്കാരം നാളെ രാവിലെ 9.30 മണിക്ക് വീട്ടുവളപ്പിൽ.(Near സാഗർ ഓഡിറ്റോറിയം, കൊളത്തൂർ )


ആദരാഞ്ജലികൾ 🙏: warriers.org

ree


1 Comment


ആദരാഞ്ജലികൾ...

Like
bottom of page