പെരിന്തൽമണ്ണ പാതയ്‌ക്കര തെക്കേപ്പാട്ടു വാരിയത്തു പത്മാവതി വാരസ്യാർ (77) നിര്യാതയായി (06-01-2023). സഹോദരങ്ങൾ പരേതരായ ലക്ഷ്മിക്കുട്ടി വാരസ്യാർ, ശങ്കരവാരിയർ, പാറുക്കുട്ടി വാരസ്യാർ, അച്യുതവാരിയർ, മാധവിക്കുട്ടി വാരസ്യാർ, ശ്രീദേവി വാരസ്യാർ എന്നിവർ.
സംസ്കാരം ഇന്നു വൈകിട്ട് 5.30ന്
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ...