Padmavathi Varasyar (95) Passed Away
- warriers.org

- 20 minutes ago
- 1 min read

ചെമ്മലശ്ശേരി മലങ്കിഴാണാട്ടു വാര്യത്ത് രാമ വാര്യരുടെ (അപ്പു വാര്യർ) പത്നി പത്മാവതി വാരസ്യാർ (95) അന്തരിച്ചു. മക്കൾ: ശങ്കരവാര്യർ (റിട്ട.. വില്ലേജ് ഓഫീസർ - SKVS മുൻ സംസ്ഥാന പ്രസിഡണ്ട്), രാമചന്ദ്ര വാര്യർ (റിട്ട. സെക്രട്ടറി ഇരിമ്പിളിയം സർവീസ് സഹകരണ ബാങ്ക്), പരേതനായ മുകുന്ദ വാര്യ ർ, പരേതയായ പാർവതി (തങ്കമ്മു) , എം.വി .നാരായണൻ , രമാദേവി, എം വി ഗോവിന്ദൻ (റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ), എം വി ജയകൃഷ്ണൻ
മരുമക്കൾ: സത്യവതി (റിട്ട. അധ്യാപിക ജി എം എൽ പി എസ് പാങ്ങ് ),
സതീരത്നം ( റിട്ട. അധ്യാപിക കെ എച്ച് എം എച്ച് എസ് ആലത്തിയൂർ ), ഗൗരി കോങ്ങാട് (റിട്ട. അധ്യാപിക അഴിയന്നൂർ എച്ച് എസ്), പരേതനായ ശിവദാസ വാര്യർ , വിജയലക്ഷ്മി, പരേതനായ ഹരിദാസ വാര്യർ, വിജയവല്ലി, അംബിക.
സംസ്കാര ചടങ്ങുകൾ ഇന്ന് (30-08-2026) ഞായറാഴ്ച രാവിലെ 10.00 ന് മലങ്കിഴാണാട്ടു വാര്യത്ത് വീട്ടുവളപ്പിൽ നടക്കും
കൂടുതൽ വിവരങ്ങൾക്ക്: Contact: രാമചന്ദ്ര വാര്യർ - +91 9497207521
ആദരാഞ്ജലികൾ 🙏: warriers.org
Padmavathy Varasyar (95), wife of Rama Vararyar (Appu Vararyar) of Malankizhanattu Varyam, Chemmalassery, passed away. Children: Shankara Warrier (Retd. Village Officer - Former State President of SKVS), Ramachandra Warrier (Retd. Secretary Irimpiliam Service Cooperative Bank), Late Mukunda Warrier, Late Parvathy (Thankammu), M.V. Narayanan, Ramadevi, M.V. Govindan (Retd. Federal Bank Officer), M.V. Jayakrishnan
Daughters-in-law: Satyavathy (Retd. Teacher G.M.L.P.S. Pang),
Satheerathnam (Retd. Teacher K.H.M.H.S. Alathiyur), Gowri Kongad (Retd. Teacher Azhiyannoor H.S), Late Sivadasa Warrier, Vijayalakshmi, Late Haridasa Warrier, Vijayavalli, Ambika.
Cremation will be held today (30-08-2026), Sunday at 10.00 am at Malankizhanattu Varyam.
For more information: Contact: Ramachandra Warrier - +91 9497207521
May the departed Ātma attain Moksha. 🙏 warriers.org
👥 Join our Official WhatsApp Group: Click Here to Join
📢 Follow our Official WhatsApp Channel: Click Here to Follow
Comments