top of page

Padmanabha Warrier passed away

മലപ്പട്ടം അഡൂരിലെ ശ്രീ. ചൊവ്വലോട്ട് വീട്ടിൽ പത്മനാഭ വാര്യർ (82) അന്തരിച്ചു (01-09-2021).

ഭാര്യ പരേതയായ ഇടയ്ക്കോത്ത് ഭാഗ്യലക്ഷ്മി. മക്കൾ: ഉഷ ഇ. (മംഗലാപുരം), നിഷ ഇ. (അഡൂർ), ജിഷ ഇ.(അധ്യാപിക,നടുവനാട്), ഗൗരി ഇ.(അധ്യാപിക, തിരുമാന്ധംകുന്ന്), മരുമക്കൾ: ഗിരീഷ് മംഗലാപുരം, മോഹൻ ബാബു, രാമകൃഷ്ണൻ നടുവനാട്, അജിത്ത് കോട്ടക്കൽ. സഹോദരങ്ങൾ: പരേത നായ സി.വി.ശിവൻ(ചിറക്കൽ),സി.വി.ശ്യാമള (തൃച്ചംബരം),സി.വി.ബാലകൃഷ്ണൻ(അധ്യാപകൻ,ചിറക്കൽ), സി.വി.ശ്രീമതി (കണ്ണൂർ ചൊവ്വ).സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തിൽ.

ആദരാഞ്ജലികൾ: warriers.org




761 views1 comment
bottom of page