തൃശൂർ. ആചംകുളങ്ങര വാരിയത്ത് പത്മ വാരസ്യാർ (86) വിഷ്ണു പാദം പൂകി . ഭർത്താവ് പരേതനായ എടക്കുന്നി വാരിയത്ത് ഈശ്വര വാരിയർ.
വിലാസം' ആരതി തെക്കെമഠം റോഡ് തൃശൂർ
മക്കൾ
ശൈലജ മാധവൻ കുട്ടി(ഹെഡ്, മെറ്റീരിയൽസ് കോട്ടയ്ക്കൽ ആര്യവൈദ്യശാല)
എ.ഗിരിജ
ഡോ.ജലജ രവീന്ദ്രൻ (കോട്ടയ്ക്കൽ ആര്യവൈദ്യശാല ഏജൻസി തൃശൂർ )
മരുമക്കൾ:
ഡോ.മാധവൻ കുട്ടി മാനേജിങ്ങ് ട്രസ്റ്റി കോട്ടയ്ക്കൽ ആര്യവൈദ്യശാല )
ഡോ.പി.മോഹനൻ (സൂപ്രണ്ട് കോട്ടയ്ക്കൽ ആര്യവൈദ്യശാല തൃക്കാക്കര )
രവീന്ദ്രൻ (ധനലക്ഷ്മി ബാങ്ക് റിട്ട ഉദ്യോഗസ്ഥൻ )
ആദരാഞ്ജലികൾ: Warriers.org

🌹🌹🌹🙏 ആദരാജ്ഞലികൾ🙏🌹🌹🌹🌹
Aadaranjalikal
ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ 🙏