Padma Varasyar passed away
വടക്കാഞ്ചേരി പനങ്ങാട്ട്കര രവിപുരമംഗലം വാര്യത്ത് പദ്മ വാരസ്വാര്‍ (87) 18-11-2023 ശനിയാഴ്ച രാത്രി 10 മണിക്ക് നിര്യാതയായി. ഭർത്താവ് പരേതനായ സ്വർണ്ണത്ത് വാര്യത്ത് രാമ വാര്യര്‍. മക്കള്‍ : രമ, രമേശ്, രഘു, രതീഷ്. മരുമക്കള്‍: രുഗ്മിണി, ശോഭ, രജനി
ആദരാഞ്ജലികൾ: warriers.org
