Padavarattu Variam family get-together
- warriers.org

- Sep 8
- 1 min read
എല്ലാ വർഷത്തെയും പോലെ ഇത്തവണയും തൃശ്ശൂർ, ഒല്ലൂർ പടവരാട്ടു ഫാമിലി മെംബേർസ് തങ്ങളുടെ ഫാമിലി gettogether 7/9/25 ഞായറാഴ്ച്ച ഇടക്കുന്നി EDM ഹാളിൽ വച്ച് ചേർന്നു. വിളക്ക് കൊളുത്തി,മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചുകൊണ്ട് തുടങ്ങിയ പരിപാടിയിൽ ഓണ പൂക്കളവും, തിരുവാതിരക്കളിയും, അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും, ഇൻ്റലിജൻസ് ഗെയിമകളും ഓണ സദ്യയും ഉണ്ടായിരുന്നു.. ഒത്ത്ച്ചേരലിൽ ഉദ്ധേശം 85 ഓളം അംഗങ്ങൾ പങ്കെടുത്തു.











Comments