top of page

Padavarat Variam family get-together

തൃശ്ശൂർ, ഒല്ലൂർ പടവരാട്ട് വാരിയം, കുടുംബ സംഗമവും, ഓണാഘോഷവും, വിവിധങ്ങളായ കലാപരിപാടികളോടെ 2 /9/23 ൽ പറവട്ടാനി അഞ്ചനത്തിൽ വച്ച് നടത്തി.Dr E Mohandas, Dr Satish chandran, Dr Unni Krishnan ,Shivadas ,Radha C Warrier, Ravi warrier, എന്നിവർ തിരി തെളിയിച്ചു. പ്രകാശ് വാരിയർ, P.ജയൻ വാരിയർ,രവിവാരിയർ, ക്കുട്ടപ്പൻ വാരിയർ(ശൂലപാണി വാരിയർ), രാമചന്ദ്രൻ വാരിയർ, ചന്ദ്രൻ A എന്നിവർ സംസാരിച്ചു.

ആശംസകൾ: warriers.org







1,453 views0 comments
bottom of page