top of page

P V Radhakrishnan passed away

Writer's picture: warriers.orgwarriers.org

ആലുവ തോട്ടേക്കാട്ടുകര ശ്രീ പാദത്തിൽ താമസിക്കും

പുളിങ്കാവ് വാരിയത്ത് പി.വി.രാധാകൃഷ്ണൻ (74) വെള്ളിയാഴ്ച രാവിലെ അന്തരിച്ചു. റിട്ട.കെ എസ് ഇ ബി എക്സിക്കുട്ടിവ്

എഞ്ചിനീയറായിരുന്നു. ഭാര്യ കറുകപ്പിള്ളി വാരിയത്ത് പത്മകുമാരി (റിട്ട ടീച്ചർ Govt LPS കടുങ്ങല്ലൂർ ) മക്കൾ ഡോ സീമ (ഓസ്ട്രേലിയ), ശ്യാം മരുമക്കൾ വികാസ്, മഞ്ജുള. സഹോദരങ്ങൾ പി.വി. മുരളീധരൻ (റിട്ട. വില്ലേജ് ഓഫീസർ ), പി.വി.രവീന്ദ്രൻ (റിട്ട A A, P W D) ജയലക്ഷ്മി (റിട്ട ടീച്ചർ ), സുജാത ഹരിദാസ് (എറണാകളം) സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പുളിങ്കാവ് വസതിയിൽ

ആദരാഞ്ജലികൾ: warriers.org




1,823 views1 comment

1 ความคิดเห็น


subashwarrier
subashwarrier
03 มิ.ย. 2565

ആദരാഞ്ജലികൾ....

ถูกใจ
bottom of page