P V Mohana Warrier passed away
- warriers.org

- Sep 22
- 1 min read
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ പച്ചായിൽ വാരിയത്ത് പി.വി. മോഹന വാരിയർ (68)അന്തരിച്ചു. പരേതരായ P V കൃഷ്ണവാരിയരുടെയും ചെറങ്കര കുഞ്ഞിലക്ഷ്മി വാരസ്യാരുടെയും മകനാണ്. മകൻ അരുൺ K V. ശ്രീമതി സി.വി. ഇന്ദിര വാരസ്യാർ, പരേതയായ വിജയലക്ഷ്മി എന്നിവർ സഹോദരങ്ങൾ.
ആദരാഞ്ജലികൾ 🙏: WARRIERS.org



Comments