top of page

Omana Varasyar passed away

തൃശ്ശൂർ പാലയ്ക്കൽ കോടന്നൂർ വാര്യത്തു രാമചന്ദ്ര വാര്യരുടെ ഭാര്യ, കോട്ടയം കടത്തുരുത്തി തിരുവമ്പാടി വാര്യത്ത് ഓമന വാരസ്യാർ (67 വയസ്സ്) 23.08.2025നു നിര്യാതയായി. തിരുവില്വാമല പാമ്പാടിയിൽ സംസ്കാരം നടത്തി.


ആദരാഞ്ജലികൾ🙏: warriers.org


1 Comment


subashwarrier
subashwarrier
Aug 24, 2025

ആദരാഞ്ജലികൾ....

Like
bottom of page