top of page

Nedumburakkal kalathil Variam family get together

നെടുമ്പുരക്കൽ കളത്തിൽ വാരിയത്തെ കുടുംബാംഗങ്ങൾ തങ്ങളുടെ സംഗമം തൃശ്ശൂർ Hotel Pearl Regency ൽ വെച്ചു 2025 April 12ന് നടത്തി.

മുതിർന്നവരേ ആദരിച്ചും കാലഹാരണപെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും തുടങ്ങിയ പരിപാടി, അംഗങ്ങളുടെ കലാപരിപാടികളുൾപ്പെടുത്തി തീർത്തും അവിസ്മരണീയമാക്കി.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org


留言


bottom of page