top of page

Navneet - Ambili engagement

കാസർകോട് ജില്ലയിലെ കൊടക്കാട് തന്നിമംഗലം വാര്യത്ത് രാമചന്ദ്ര വാര്യരുടെയും തേർതല വാര്യത്ത് വത്സലയുടെയും മകൻ *നവനീതും* കണ്ണൂര്‍ ജില്ലയിലെ മാങ്ങാട് ഒറവുങ്കര കുഞ്ഞിരാമ വാര്യരുടെയും (Late ), പെരുവ പൊയിൽ വാര്യത്ത് നന്ദിനിയുടെയും മകൾ *അമ്പിളിയുടേയും* വിവാഹ നിശ്ചയവും മോതിരം മാറലും ഇന്ന് 28-01-2023 തൃച്ചംബരം തുളസി ഹാളിൽ വെച്ചു നടന്നു.

ആശംസകൾ: warriers.org


674 views0 comments

Comments


bottom of page