Narayanan Unni passed away
- warriers.org

- Aug 22
- 1 min read
ഷൊർണ്ണൂർ : കൊളത്തൂർ വാരിയത്ത് നാരായണനുണ്ണി (80) ഗണേഷ് ഗിരിയിലെ സ്വവസതിയിൽ 22-08-2025 അന്തരിച്ചു .
ഭാര്യ -രമണി(നെടുങ്ങോട്ടൂർ വാരിയം)
മകൻ- ഗോപീഷ് ഉണ്ണി (കേരള ഗ്രാമീൺ ബാങ്ക് തൃശൂർ ,ആൾ ഇന്ത്യ പ്രസിഡണ്ട് AIGBOO,BMS )
മരുമകൾ -ശ്രീലക്ഷ്മി ( ഭാരതീയ വിദ്യാഭവൻ തൃശൂർ ) പേരക്കുട്ടി -ജാൻവി ക .
സംസ്കാരം ഐവർമഠം പാമ്പാടി 23-08-2025 ന് രാവിലെ 10 മണി .
ആദരാഞ്ജലികൾ 🙏: WARRIERS.org



Comments