ചെമ്മലശ്ശേരി, മലങ്കിഴനാട്ട് വാരിയത്ത് നാരായണ വാരിയർ (79), 6/6/2022 ന് രാത്രി 9 മണിക്ക് അന്തരിച്ചു....
റിട്ട: റയിൽവേ ഉദ്യോഗസ്ഥനായിരുന്നു.
മകൻ:Sunilkumar (BVCO).
അദ്ദേഹത്തിൻ്റെ സംസ്ക്കാരം 7/6/2022 ന് , രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ വെച്ച് നടത്തുന്നതാണ്.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ...