Narayana Varier passed away
- warriers.org
- Jun 3
- 1 min read
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന നാരായണ വാര്യര്‍ .ടി .വി വയസ്സ് -76 (തേര്‍തല വാര്യം ) ഇന്ന് 03-06-2025 ചൊവ്വാഴ്ച അന്തരിച്ചു.
ഭാര്യ - ശോഭനലക്ഷ്മി CV
മകള്‍ - ശ്രീപ്രിയ CV
മരുമകന്‍ - ഉണ്ണികൃഷ്ണ വാര്യര്‍ EM, കൊടവലം
സഹദരങ്ങള്‍ - TV സ്വയംപ്രഭ വാര്യര്‍ ,ചുണ്ട,കണ്ണപുരം
TV വേണുഗോപാല വാര്യര്‍ ,വേങ്ങാപ്പാറ
TV സേതുപാര്‍വ്വതി, വേങ്ങാപ്പാറ
TV ബാലകൃഷ്ണന്‍ മാസ്റ്റര്‍ ,വേങ്ങാപ്പാറ
വത്സല വാര്യര്‍ ടി.വി, വേങ്ങാപ്പാറ ,കൊടക്കാട്
സംസ്ക്കാരം ഇന്ന് 03-06-2025 ന് വൈകുന്നേരം 5 മണിക്ക് തൃച്ചംബരം സമുദായ ശ്മശാനത്തില്‍.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ....