Nandu got engaged to Vandana
- warriers.org
- Aug 22, 2024
- 1 min read
പട്ടാമ്പി ഞാങ്ങാട്ടിരി വാരിയത്ത് നന്ദു നിവാസിൽ മുരളീധരൻ്റെയും തൃശ്ശൂർ മേടാകുളങ്ങര പൂക്കോട് വാരിയത്ത് ഉമാദേവിയുടെയും മകൻ നന്ദുവും എറണാകുളം രായമംഗലം ഇരവിച്ചിറ വാരിയത്ത് ഇ. ബി. ഉണ്ണികൃഷ്ണ വാരിയരുടെയും ചൊവ്വരക്കര തൃപ്പുറയാറ്റ് വാരിയത്ത് സതിദേവിയുടെയും മകൾ വന്ദനയുടെയും വിവാഹം 2024 ഡിസംബർ 15 ാം തിയ്യതി ഇരവിചിറ ശിവ ക്ഷേത്രത്തിൽ വച്ചുനടത്തുവാൻ ഇന്ന് ഞങ്ങാട്ടിരി ഭഗവതി ക്ഷേത്രം ഹാളിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ തീരുമാനിച്ചു.
ആശംസകൾ, അഭിനന്ദനങ്ങൾ 💐: warriers.org

Commentaires