Nanditha - Balakrishna Engagement
പറളി കിണാവല്ലൂർ തെക്കിനിയേടത്ത് വാരിയത്ത് ശൂലപാണി വാരിയരുടേയും പൊന്നാനി കൈത്തറ വാരിയത്ത് ലീല വാരസ്യാരുടേയും മകൻ കൃഷ്ണ കുമാറിൻ്റേയും ചിറക്കൽ ഇടക്കുന്നി വാരിയത്ത് രുദ്രവാരിയരുടേയും പട്ടാമ്പി ചാത്തന്നൂർ പൂതൃക്കോവിൽ വാരിയത്ത് സരോജം വാരസ്യാരുടേയും മകൾ സിന്ധുവിൻ്റേയും മകളായ നന്ദിതയും തൃശ്ശൂർ കരുതല വാരിയത്ത് മാലതി വാരസ്യാരുടേയും ആത്രശ്ശേരി വാരിയത്ത് ബാലകൃഷ്ണവാരിയരുടേയും മകൻ വേണുഗോപാലിൻ്റേയും തൃക്കൂർ വാരിയത്ത് സതി വാരസ്യാരുടേയും ചേറുശ്ശേരി വാരിയത്ത് മാധവ വാരിയരുടേയും മകൾ അജിതയുടേയും മകനായ ബാലകൃഷ്ണയും തമ്മിലുള്ള വിവാഹം, 2022 ജനുവരി 29 ന് നടത്തുവാൻ ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ആഗസ്റ്റ് 28ന് വധൂഗൃഹത്തിൽ വച്ച് തീരുമാനമായി.
ആശംസകൾ: warriers.org
