Nandakumar passed away
- warriers.org

- Apr 13
- 1 min read
തിരുവില്വാമല ഉക്കത്ത് വാരിയത്ത് നന്ദകുമാർ വാര്യർ, 76, ഇന്ന് രാവിലെ 4 മണിയോട്കൂടി നിര്യാതനായി.
അനവധി കാലം ഐവർമഠത്തിലെ വാദ്ധ്യാർ ആയിരുന്നു.
സംസ്കാരം വൈകീട്ട് 5 മണിക്ക്.
ഭാര്യ: പന്നിയൂർ വാരിയത്ത് രുഗ്മിണി
മക്കൾ:രഘുനന്ദനൻ,സുരേഷ്,സുചിത്ര
മരുമക്കൾ:വാണീകൃഷ്ണ,സിദ്ധാർത്ഥ്
മക്കൾ:രഘുനന്ദനൻ. (98950 39949),സുരേഷ്,സുചിത്ര
മരുമക്കൾ:വാണീകൃഷ്ണ,സിദ്ധാർത്ഥ്
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....