top of page

Nanda Kumar Passed Away


കൊടകര മരതംപ്പിള്ളി വാര്യത്തെ നന്ദകുമാർ (67), മുൻ ക്രിക്കറ്റ് അമ്പയർ, പരമപദം പ്രാപിച്ച വിവരം അതീവ ദുഃഖത്തോടെ, അറിയിക്കുന്നു.

സഹധർമ്മിണി ഗുരുവായൂർ അമ്പാസദനത്തിൽ എ അംബിക.


മകൾ: ലക്ഷ്മി വാരിയർ (ചലച്ചിത്ര നിർമ്മാതാവ്). മരുമകൻ: ഹരിലാൽ മാങ്കുന്നം.


സഹോദരൻ: ഹരിദാസ് വാരിയർ, സഹോദരി: ബേബി ഗീത.


സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ കുടുംബാംഗങ്ങളിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഹരിലാൽ (മരുമകൻ) 📞 +91 99807 80610


പരേതാത്മാവിന് മോക്ഷപ്രാപ്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.


ആദരാഞ്ജലികൾ 🙏:  warriers.org


With profound sorrow, we inform you of the passing of Nandakumar (67) of Marathompilly Warriam, Kodakara, a Former Cricket Umpire, who attained the lotus feet of the Lord.


Wife: Ambika A. of Ambasadhanam, Guruvayur.


He is survived by daughter Lakshmi Warrier (Movie Producer) and his son-in-law Harilal Mankunnam, Brother - Haridas Warrier, and sister- Baby Geetha.


We are awaiting the funeral and cremation details from the family. These will be shared as soon as they are available.


For further details, please contact: Harilal Mankunnam (Son-in-law) Phone No: +91 99807 80610


May the departed Ātma attain Moksha. 🙏 warriers.org


👥 Join our Official WhatsApp Group: Click Here to Join

📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page