Nalini Varasyar passed away
- warriers.org

- May 22
- 1 min read
തൃശൂർ പഴയ നടക്കാവ് കീഴുവീട്ടിൽ വാരിയത്ത് നളിനി വാരസ്യാർ(84 ) റ്രിട്ട : പ്രധാന അദ്ധ്യാപിക J.P.E H.S .(TTC) കൂർക്കഞ്ചേരി ) നിര്യാതയായി. ഭർത്താവ് കെ. എസ്. ഉണ്ണി(മുൻ സെക്രട്ടറി, ഭാരതീയ വിദ്യാഭവൻ ,തൃശൂർ) മകൾ സ്മിത, മരുമകൻ രോഹിത് ഉണ്ണികൃഷ്ണൻ
.പേരക്കുട്ടികൾ വരുൺ, അഖിൽ.സംസ്കാരത്തിനായി ദേഹം 23.5.2026 ശനിയാഴ്ച 12 മണിക്ക് തിരുവില്വാമല ഐവർമഠത്തിലേക്ക് കൊണ്ടു പോകുന്നതാണ്.
ആദരാഞ്ജലികൾ 🙏: WARRIERS.org

ആദരാഞ്ജലികൾ....