top of page

Nalini S warrier passed away

മീറ്റ്ന വാരിയത്ത് നളിനി.എസ്. വാരിയർ (78) തിരുവനന്തപുരത്ത് വച്ച് ഇന്ന് (14/8/23) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ.

ഭർത്താവ് ഷോർണൂർ തൃക്കോവിൽ വാരിയത്ത് ടി.വി. ശങ്കരൻ കുട്ടി വാരിയർ. മക്കൾ: സുനിൽ ശങ്കർ( ഓപ്പൺ ടെക്സ്റ്റ്‌, ബാംഗളുരു), സജീവ് ശങ്കർ (തിരുവനന്തപുരം എയർപോർട്ട്). മരുമക്കൾ: രനിത വാരിയർ, ശ്രീകല വാരിയർ. സഞ്ചയനം 17ന് വ്യാഴം കവടിയാർ ബെൽഹെവൻ ഗ്രാൻഡെ ബിജി -05ൽ.

ആദരാഞ്ജലികൾ: warriers.org




1,584 views2 comments

2件のコメント


M G Warrier Warrier
M G Warrier Warrier
2023年8月14日

Condolences 🙏 and Prayers 🙏

いいね!

subashwarrier
subashwarrier
2023年8月14日

ആദരാഞ്ജലികൾ....

いいね!
bottom of page