top of page
Writer's picturewarriers.org

Nalini Amma Passed away

തിരുവല്ല ഭക്തപ്രിയത് വാര്യത് പരേതനായ പരമേശ്വര വാര്യരുടെ സഹധർമിണി ശ്രീമതി . നളിനി 'അമ്മ ( റിട്ടയേർഡ് ടീച്ചർ ) 98 yrs . ഇന്ന് ഉച്ചക്ക് നിര്യാതയായി.

മക്കൾ : ബാലകൃഷ്ണ വാര്യർ , ലക്ഷ്മി ദേവി , സതി ദേവി .

മരുമക്കൾ : ദേവി ബാലകൃഷ്ണൻ , ശ്രീപ്രകാശ് , ശ്യം

പരേതയുടെ സംസ്കാരകർമം നാളെ 9 ജനുവരി 2023 ഉച്ചക്ക് ശേഷം 3 മണിക് ഭക്തപ്രിയത് വാര്യത് വച്ച് നടക്കുന്നതാണ് .

ആദരാഞ്ജലികൾ: warriers.org


1,164 views1 comment

1 Comment


subashwarrier
subashwarrier
Jan 08, 2023

ആദരാഞ്ജലികൾ...

Like
bottom of page