top of page

MV Sukumari Varasyar passed away

Writer's picture: warriers.orgwarriers.org

ചെമ്മലശ്ശേരി മലങ്കിഴനാട്ട് വാരിയത്ത് പരേതനായ ശങ്കരവാരിയരുടെ (Rtd ) ഭാര്യ എം. വി. സുകുമാരി വാരസ്യാർ (82) മുക്കണ്ണത്ത് വാരിയം , മണ്ണാർക്കാട് നിര്യാതയായി. ശവസംസ്കാരം രാവിലെ 9.30 ന് കുടുംബശ്മശാനത്തിൽ - മക്കൾ :വത്സല, ഇന്ദിര, വനജ, ചന്ദ്രശേഖരൻ, ജയശ്രീ - മരുമക്കൾ കൃഷ്ണകുമാർ, ഹരിദാസൻ (Late) രാമൻ കുട്ടി, മുരളീധരൻ, ജയശ്രീ

ആദരാഞ്ജലികൾ: warriers.org



1,004 views2 comments

2 commenti


pkramdas2
pkramdas2
31 gen 2024

ഓം ശാന്തി

Mi piace

subashwarrier
subashwarrier
30 gen 2024

ആദരാഞ്ജലികൾ.....

Mi piace
bottom of page