Muralikrishnan passed away
- warriers.org

- Oct 3
- 1 min read
കടമ്പഴിപുറം പുലാപ്പറ്റ കൂട്ടാലവാരിയത്തു പരേതനായ രാമചന്ദ്ര വാരിയരുടെ മകൻ മുരളികൃഷ്ണൻ(51) 02 10.2025നു രാത്രി 9.40നു നിരൃാതനായി.
അമ്മ പരേതയായ ചന്ദ്രിക വാരസൃാർ.
ജേഷ്ഠൻ .പരേതനായ മണികണ്ഠൻ.
സംസ്ക്കാരം 03.10.25നു 12മണിക്ക് ഐവർമഠത്തിൽ
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ...