Muralidharan TV passed away
- warriers.org

- 4 days ago
- 1 min read
കേരള സോൾവന്റ് എക്സ്ട്രാക്ഷൻ (KSE Ltd) കമ്പനിയുടെ പാലക്കാട് ഫാക്ടറിയുടെ കീഴിൽ സൂപ്പർവൈസർ ആയിരുന്ന പറളി കൃഷ്ണവിഹാറിൽ സതിയുടെ(പറളി സ്കൂൾ ടീച്ചർ Retd) ഭർത്താവും പാർളിക്കാട് തച്ചനാത്തുകാവ് വാരിയത്ത് അന്തരിച്ച പാറുക്കുട്ടി വാരസ്യാരുടെ പുത്രനുമായ 73 വയസ്സ് T V മുരളീധരൻ ഇന്ന് വിഷ്ണുപാദം പൂകി.
മക്കൾ: സുജാത (പറളി സ്കൂൾ ടീച്ചർ) & അജയ്.
ശവസംസ്കാരം ഇന്ന് (4/1/26) 5.30 pm @ ഐവർമഠം ശ്മശാനം.
ആദരാഞ്ജലികൾ 🙏: WARRIERS.org



May the Soul of the departed rest in Peace. Ohm Shanti!
പരേതാത്മാവിന് നിത്യശാന്തി നേരുന്നു 🙏