ഉക്കത്ത് വാരിയത്ത് മൃത്യുഞ്ജയ വാരിയർ ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ ബാംഗ്‌ളൂരിൽ വെച്ച് ആഗസ്റ്റ് മാസം 25 ന് അശീതി ആഘോഷിച്ചു.
ശ്രീമതി രാധ വാരസ്യാർ(ആറങ്ങോട്ടുകര വാരിയം, ആറങ്ങോട്ടുകര) സഹധർമ്മിണിയും പ്രദീപ്(ബാംഗ്ളൂർ), പ്രതിഭ(മുംബയ്) മക്കളും ആണ്.
സഹോദരങ്ങൾ:
ശ്രീ ഉണ്ണികൃഷ്ണൻ(Late),
ശ്രീമതി രമാദേവി,
ശ്രീമതി അംബികാ ദേവി,
ശ്രീ മുരളീധരൻ
ആശംസകൾ അഭിനന്ദനങ്ങൾ: warriers.org
Comments