Mohandas warrier passed away
- warriers.org
- Dec 30, 2021
- 1 min read
പ്രശസ്ത സംഗീതജ്ഞയും സംഗീതഅദ്ധ്യാപികയും ആയ വയനാട് തൃശ്ശിലേരി സൗപർണികയിൽ ഗാനഭൂഷണം പ്രസന്നവാര്യരുടെ ഭർത്താവ് കണ്ണൂർ പയ്യന്നൂർ കൈതപ്രം ഇടമനഇല്ലത്തു പരേതനായ ദാമോദരൻ നമ്പൂതിരിയുടെ മകൻ മോഹൻദാസ് വാര്യർ(84) മുംബൈ കാന്തിവില്ലി ഈസ്റ്റ് താക്കൂർ വില്ലേജ് ഗണപതി ടവർ ബി 609ൽ. നിര്യാതനായി മക്കൾ :പ്രമോദ്, സുനിത,
മരുമക്കൾ :പ്രീത, ശാന്ത്കുമാർ
ശവസംസ്‌കാരം 30-12-2021 വ്യാഴം കാലത്ത് 11മണിക്ക് കാന്തിവില്ലിയിൽ നടക്കും..
മൃതദേഹം പൊതുദർശനത്തിന് കാന്തിവില്ലി വസതിയിൽ വച്ചിടുണ്ട്.. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള പൊതുദർശനം അനുവദനീയം.
ആദരാഞ്ജലികൾ: warriers.org

Adaranjalikal