Message from Dr.Narayanan Kutty Warrier
- warriers.org
- Aug 17, 2021
- 1 min read
പ്രിയമുള്ളവരേ
കഴിഞ്ഞ രണ്ട്ദശാബ്ദത്തിലേറെയായി പ്രതീക്ഷ (ക്യാന്സറിനെ അതിജീവിച്ചവരുടെ സംഘടന ) യും ഞാനും കാൻസർ ബോധവത്കരണം നടത്തിവരുന്നു. കാന്സറിന്റെ പേടി ഒരു പരിധിവരെ കുറക്കാൻ എന്നെ പോലുള്ള ആരോഗ്യപ്രവർത്തകരുടെ ബോധവത്കരണം സാഹിയിച്ചിട്ടുണ്ടെന്നു കരുതുന്നു.കഴിഞ്ഞ ഒരു വർഷത്തിലധികമായി നിലനിൽക്കുന്ന കോവിഡ് മഹാമാരി കാരണം ഇത്തരം പ്രവർത്തനങ്ങൾ പാടെ നിലച്ചിരിക്കയാണ്.ഈ അടുത്ത കാലത്തു ചില രോഗികൾ അസുഖം മൂർച്ഛിച്ചു വന്നു കണ്ടപ്പോൾ ഇത്തരം ബോധവത്കരണങ്ങൾ ഒരിക്കലും നിർത്തി കൂടാ എന്ന് തോന്നി.അത് കൊണ്ടാണ് ഒരു youtube ചാനൽ തുടങ്ങാം എന്ന് കരുതിയതു.മുൻ ആരോഗ്യ വകുപ്പു മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഈ വരുന്ന ചിങ്ങം ഒന്നിനു (August 17ന് 2021)രാത്രി 9 മണിക്കു ഉത്ഘാടനം ചെയ്യുന്നു. നിങ്ങൾ എല്ലവരുടെയും സ്നേഹം നിറഞ അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഉണ്ടാകണേ ..!"
ഇതോടൊപ്പം കൊടുത്തിരിക്കുന്ന
YouTube ലിങ്കിൽ ക്ലിക്ക് ചെയ്താൽ ചാനൽ Subscribe ചെയ്യാൻ സാധിക്കുന്നതാണു. https://youtube.com/channel/UCqT0xxSKB69h8aW5bYIE6Xg
സസ്നേഹം
ഡോക്ടർ നാരായണൻകുട്ടി വാര്യർ "
Best Wishes for your sincere attempts in this field: warriers.org

Comments