കണ്ണൂർ:ചിറക്കൽ കോവിലകം ദേവസ്വം കടലായി ക്ഷേത്രം പാരമ്പര്യ കഴകപ്രവൃത്തി ചെയ്ത വന്നിരുന്ന കെ.എം.മീനാക്ഷി വാരസ്യാർ (98) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കണക്കിൽ നാരായണവാര്യർ. വളരെ ചെറുപ്പം മുതൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കഴകപ്രവൃത്തിയിൽ ഏറ്റെടുക്കുകയും ഏഴു പതിറ്റാണ്ടിലധികം തുടരുകയും ചെയ്തു. മക്കൾ: സത്യഭാമ, ഭാരതി, രമ, രാധ ,നാരായണൻ, കുഞ്ഞികൃഷ്ണൻ (കടലായി ക്ഷേത്രം) മരുമക്കൾ: രവീന്ദ്രൻ (തൃശ്ശൂർ) പരേതനായ ബാലകൃഷ്ണൻ, വിജയൻ (അങ്കമാലി) ചന്ദ്രൻ (തൃശ്ശൂർ) രേഖ (ഇരിങ്ങാലക്കുട) ഗീത ( കണ്ണാടിപ്പറമ്പ്) സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി പയ്യാമ്പലം.
ആദരാഞ്ജലികൾ: warriers.org
Comments