top of page

Manakkal Tharavad family get-together

ഒഞ്ചിയം മനക്കൽ ഭഗവതി ട്രസ്റ്റ് പത്താം വാർഷികാഘോഷം.

കോഴിക്കോട് ജില്ല വടകര താലൂക്ക് ഒഞ്ചിയം വില്ലേജിൽ മനക്കൽ തറവാട് കുടുംബാംഗങ്ങൾ ചേർന്ന് ഒഞ്ചിയം മനക്കൽ ഭഗവതി ട്രസ്റ്റ് 2015 ൽ ഇന്ത്യൻ ട്രസ്റ്റ് ആക്ട് പ്രകാരം റജിസ്റ്റ്ർ ചെയ്തു. കുടുംബദേവതയായ ഭഗവതിയുടെ പരിപാലനവും പുനരുദ്ധാരണവും കുടുംബ ക്ഷേമപ്രവർത്ത നങ്ങളും നടത്തുകയെന്നതാണ് ട്രസ്റ്റിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഭഗവതി പുന:പ്രതിഷ്ഠ ബ്രഹ്മശ്രീ തരണ നെല്ലൂര് തെക്കി നിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടത്തി എല്ലാ വർഷവും ഏപ്രിൽ 29 ന് പുന പ്രതിഷ്ഠാദിനം ആഘോഷിച്ചു വരുന്നു. ധാരാളം കുടുംബാംഗങ്ങളേയും പരിസര വാസികളേയും പങ്കെടുപ്പിച്ച് കൊണ്ട് ഈ വർഷം ഏപ്രിൽ 29 ന് പുനപ്രതിഷ്ഠാദിനാഘോഷവും ട്രസ്റ്റ് പത്താം വാർഷികാഘോഷവും കുടുംബസംഗമവും വളരെ വിപുലമായി നടത്തപ്പെട്ടു. ശ്രീ ഉണ്ണികൃഷ്ണ വാരിയർ പ്രസിഡൻ്റും ശ്രീ വാസുദേവൻ സെക്രട്ടറിയും ശ്രീ മോഹനകൃഷ്ണൻ ട്രഷററുമായുള്ള 11 അംഗ ഭരണ സമിതിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചുവരുന്നത്


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org



Comments


bottom of page