top of page

Madurai Meenakshi Varasyar passed away

അരക്കുപറമ്പ് മഹാദേവപന്തൽ വാരിയത്ത് പരേതനായ. ഗോവിന്ദ വാരിയരുടെ പത്നി അര ക്കുപറമ്പ വളപുരത്ത് വാരിയത്ത് മധുര മീനാക്ഷി വാരസ്സിയാർ (89) ഇന്നലെ 12-4-2024 നൂ രാത്രി അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. മക്കൾ ശ്യാമള, ഗോപാലകൃഷ്ണൻ (ഹെൽത്ത് സർവീസ് retd.) പരേതനായ ഗോപിനാഥൻ, ഗിരീഷ് ( തിരുമാന്ധാംകുന്ന് ക്ഷേത്രം ജീവനക്കാരൻ). സംസ്ക്കാരം 13-04-2024 ്ന്. ഉച്ചക്ക് രണ്ട് മണിക്ക് അര ക്കുപറമ്പ്തറവാട് വളപ്പിൽ നടന്നു.

Contact No. 9539427479.

ആദരാഞ്ജലികൾ 🙏: warriers.org


753 views2 comments

2 Comments


ആദരാഞ്ജലികൾ....

Like

ആദരാഞ്ജലികൾ

Like
bottom of page