പെരുമാങ്ങോട് തെക്കെവാര്യത്തെ ഉഴുത്രവാരിയരുടെ പത്നി വെള്ളിനേഴി ശ്രീകൃഷ്ണ പുരത്ത് വാര്യത്തെ മാധവിക്കുട്ടി വാരസ്യാരുടെ നവതി ഗുരുവായൂരിൽ രുഗ്മിണി കല്യാണ മണ്ഡപത്തിൽ വെച്ചു പുത്രപൌത്രാദികളു൦ ബന്ധുമിത്രാദികളു൦ കൂടി സസന്തോഷ൦ ആഘോഷിച്ചു.
മക്കൾ:
അച്ചുണ്ണി , ഗോവിന്ദൻ കുട്ടി, ഉഷ, രമ, രമേശൻ, സതീശൻ
മരുമക്കൾ:
ഉഷ അച്ചുണ്ണി, സുധ ഗോവിന്ദൻ കുട്ടി,
ഗോപാല കൃഷ്ണൻ, വിജയൻ, സുധ രമേശൻ, ഷീന സതീശൻ
ആശംസകൾ: warriers.org
Comments