മാധവിക്കുട്ടി (81) (ശാരദ,അമ്പലപ്പുഴ മാടപ്പുര വാര്യം) W/o Late ടി.ജി.മോഹൻദാസ് വാരൃർ (തെക്കേടത്ത് വാരൃം പാക്കിൽ) ഇന്ന് 20.02.2023 രാവിലെ നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം അമയന്നൂർ "സജിനിയിൽ"വീട്ടുവളപ്പിൽ. മക്കൾ: കല്പന (മിനി), Dr സജി സയന്റിസ്റ്റ് ഡൽഹി, കല. മരുമക്കൾ: ഇന്ദുചൂഡൻ ചെങ്ങമനാട്, ബിന്ദു തൃപ്പയ്യ, നന്ദകുമാർ മണ്ണടി
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ...