വൈലശ്ശേരി വാരിയത്ത് മാധവികുട്ടി വാരസ്യാർ (86) ഇന്ന് കാലത്ത് 11.00 മണിക്ക് വർദ്ധക്യസഹജമായ അസുഖം മൂലം മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.
സംസ്കാരചടങ്ങുകൾ വൈകുന്നേരം 4.00 മണിയോട് കൂടി മാറാണ്ണി വാരിയത്ത് വെച്ച് നടത്തപെടും. ഭർത്താവ് എരോമ വാരിയർ ( Late ), മക്കൾ: ഷ:കൃഷ്ണരാജ് ,Dr. രവീന്ദ്രൻ ,ആശ, മരുമക്കൾ :ചിത്ര, Dr. ഗൗരി, വേണുഗോപാൽ
ആദരാഞ്ജലികൾ 🙏🏾: warriersò
ആദരാഞ്ജലികൾ....