Madhavi Kavu Varasyar passed away
- warriers.org

- Sep 18
- 1 min read
ചെറുകോട് തറക്കൽ വാരിയത്ത് മാധവിക്കാവ് വാരസ്യാർ ( 87 ) വയസ് ഇന്ന് 9.15 pm ന് നിര്യാതയായി. ഭർത്താവ് ചക്കംകുളങ്ങര വാരിയത്ത് പരേതനായ ഉണ്ണി എന്ന ശങ്കര വാരിയർ (SBI Rtd മാനേജർ).
മകൾ : ഉമ തറക്കൽ (കാനഡ )
മരുമകൻ : ശ്രീധർദാസ് .
സഹോദരങ്ങങ്ങൾ
late - കുഞ്ഞിക്കാവ് വാരസ്യർ
late - രാമനുണ്ണി,
കുഞ്ഞുണ്ണി.
സംസ്ക്കാരം നാളെ
19.09.2025 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് തലോർ സ്വവസതിയിൽ.
ആദരാഞ്ജലികൾ 🙏: WARRIERS.org



Comments