Madhava Warrier passed away
- warriers.org
- May 2, 2024
- 1 min read
Updated: May 4, 2024
ഗുരുവായൂർ ക്ഷേത്രം മുൻ പത്തുകാരൻ വടക്കേപ്പാട്ട് വാരിയത്തു മാധവ വാരിയർ(71) 1-5-24 ന് അന്തരിച്ചു. സംസ്കാരം നടത്തി. പത്നി : അങ്കമാലി മഠത്തിൽ വാരിയത്തു ഗീത. മകൻ: അരവിന്ദൻ.
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ...