ചെങ്ങന്നൂർ തെക്കേടത്ത് പുത്തൻ വാര്യത്തു ആനന്ദ വിഹാറിൽ മാധവ വാര്യർ 85 വയസ് ദിവംഗതനായി. തിരുവല്ല ഭക്തപ്രിയത്ത് കുടുംബാംഗമാണ്. ഭാര്യ ആനന്ദവല്ലിയമ്മ (തങ്കം). മക്കൾ Dr. ഹരീഷ് SCMS , കളമശ്ശേരി . ഗിരീഷ് SBI കളത്തിപടി,കോട്ടയം.മരുമക്കൾ Dr. ഗായത്രി , ലക്ഷ്മി. സംസ്കാരം മാർച്ച് 1-ന് ഉച്ചയ്ക്കു 2 മണിക്ക് .
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ...