top of page

Madhava Warrier passed away

Writer: warriers.orgwarriers.org

ചെറുശ്ശേരി വാരിയത്ത് മാധവവാരിയര്‍ (90) നിര്യാതനായി.

മക്കള്‍: വിജയന്‍ (ഡെല്‍ഹി) അജിത (തൃശൂര്‍) അജയന്‍ (ദുബായ്)

മരുമക്കള്‍: ഗീതാലക്ഷ്മി, പരേതനായ വേണുഗോപാല്‍, രാധിക.

സംസ്കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി.

ആദരാഞ്ജലികൾ: warriers.org



1 comentário


subashwarrier
subashwarrier
26 de jan. de 2022

ആദരാഞ്ജലികൾ...

Curtir
bottom of page