top of page

M.Unnikrishna Warrier passed away

അമ്പലപ്പുഴ വടക്കേ വാര്യത്തെ എം ഉണ്ണികൃഷ്ണ വാരിയർ(88, റിട്ട്. അക്കൗണ്ട്സ് ഓഫീസർ ആർ സി എഫ്‌ മുംബൈ) മുംബയിൽ നിര്യാതനായി (6-06-21)

ഭാര്യ: സുവർണിനിയമ്മ (തൃകോവിൽ വാരിയം പുലിയൂർ)

മക്കൾ: ജയ, രമ, ഉഷ

മരുമക്കൾ: ശശികുമാർ(8928223264), രാജശേഖർ, അനിൽ


ആദരാഞ്ജലികൾ: WARRIERS.org



1,285 views2 comments
bottom of page