*84th Birthday today 💐💐* ഇന്ന് തിരുവനന്തപുരം മരുതൻകുഴി കൂട്ടാംവിള ഹംസദ്ധ്വനിയിൽ ശ്രീമതി ലീല എസ് വാര്യരുടെ ശതാഭിഷേകം.
ചങ്ങനാശ്ശേരി അയർക്കാട്ടുവയൽ മണിമന്ദിരം കുടുംബാംഗവും പരേതനായ കെ ശങ്കര വാര്യരുടെ ഭാര്യയുമാണ്.
മക്കൾ : ആശ, സുരേഷ്, അനിൽ.
മരുമക്കൾ : ശശികുമാർ,ഉഷ, മായ. പേരകുട്ടികൾ: ദൃശ്യ&രഘു, വൈശാഖ്, ശ്രദ്ധ, ശ്രീറാം, ജയകൃഷ്ണൻ. Smt.Leela S Warrier ( Thankamani) celebrating her 84th birthday today. Congratulations and best wishes 🙏: warriers.org


പ്രിയപ്പെട്ട അമ്മായിക്ക് പിറന്നാൾ ആശംസകൾ.. 🙏💐