top of page

Latha Sivadasan (65) passed away

13 hours ago
1 min read

ബാംഗ്ലൂർ ചിക്കബനവര എമറാൾഡ് എങ്ക്ലേവിൽ താമസിക്കുന്ന പൊയിലത്ത് വാരിയത്ത് ലത (65 വയസ്) 15-09-2026 ചൊവ്വാഴ്ച്ച രാത്രി നിര്യാതയായി.


ഭർത്താവ് :- ചുനങ്ങാട് മൂരിയത്ത് വാരിയത്ത് ശിവദാസൻ (ഒറ്റപ്പാലം ).

മക്കൾ :- മഞ്ചുഷ, മോഹിത്ത്.

മരുമക്കൾ :- സുജിത്ത്, സിത്താര.

സഹോദരങ്ങൾ :- സ്മിത, രഘു.

സംസ്ക്കാരം :- 17-09-2026 വ്യാഴാഴ്ച്ച രാവിലെ 7.30 മണിക്ക് പീനിയ SRS-ൽ.


ആദരാഞ്ജലികൾ

ഓം ശാന്തി 🙏


Latha (65) of Poilath Warriam, residing at Emerald Enclave, Chikkabanavara, Bangalore, passed away on Tuesday night, 15-09-2026.


Husband: Sivadasan (Chunangad Mooriyath Warriam,Ottappalam).

Children: Manjusha, Mohith.

Children-in-law: Sujith, Sithara.

Siblings: Smitha, Raghu.

Cremation: 17-09-2026, Thursday at 7:30 am at Peenya SRS.


May the Atma attain Moksha.

Om Shanti.



👥 Join our Official WhatsApp Group: Click Here to Join 📢 Follow our Official WhatsApp Channel: Click Here to Follow

Comments


bottom of page