top of page

Lakshmikutty Varasyar passed away

ലക്ഷ്മിക്കുട്ടി വാരസ്യാർ (97 ), പുലിയാൻകുളങ്ങര വാര്യം ,വവ്വാക്കാവ് , കരുനാഗപ്പള്ളി ഇന്ന് വൈകുന്നേരം അന്തരിച്ചു .ഭർത്താവ് :പരേതനായ കെ മാധവ വാര്യർ മക്കൾ :എൽ കമലം ,എം സോമനാഥൻ ,എം രാജൻ (late ), എൽ പ്രസന്ന ,എം ശശികുമാർ ,എൽ വിജയം ,എം ശ്രീകുമാർ ,എം അനിൽ, എം മനോജ് .മരുമക്കൾ :ആർ ശ്രീകുമാർ , ശ്രീദേവി , ശാന്തകുമാരി , രവീന്ദ്ര വാര്യർ (late ), ആശാലത , ബാബുജി , ഗീതാകുമാരി ,ഉഷ , ശ്രീലക്ഷ്മി .

സംസ്‍കാരം നാളെ ഉച്ചക്ക് 3 മണിക്ക് പുലിയാൻകുളങ്ങരയിൽ വച്ച് .


ആദരാഞ്ജലികൾ : warriers.org



1,444 views1 comment
bottom of page