നാഥേരി വടക്കെ വീട്ടിൽ ലക്ഷ്മിക്കുട്ടി വാരസ്യാർ(84) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.വി ശേഖരവാര്യർ.
മക്കൾ : ഗംഗാദേവി,ശിവശങ്കരൻ, ഉണ്ണികൃഷ്ണൻ, ജയപ്രകാശ്,രാജേഷ്.
മരുമക്കൾ: ടി.പുരുഷോത്തമൻ (തൃച്ചംബരം), രജനി(പിലാത്തറ) , ഷിബിന(വടകര),പ്രസീത (കാഞ്ഞങ്ങാട്). സഞ്ചയനം ബുധനാഴ്ച ഇരിട്ടി പയഞ്ചേരിയിലെ തറവാട്ട് വീട്ടിൽ.
ആദരാഞ്ജലികൾ : warriers.org
コメント