top of page
Writer's picturewarriers.org

Lakshmikutty Varasyar passed away

മുത്യക്കുന്നത്ത് വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാർ (84) (കരിക്കാട് ) W/o. Late പി.വി കൃഷ്ണവാരിയർ

(തിരുവാലി പുത്തൻ വാരിയം), 22/08/2021 ന് വൈകുന്നേരം 6 മണിക്ക് അന്തരിച്ചു. സംസ്ക്കാരം നാളെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ:

എം.വി വെങ്കിടേഷ്,

എം.വി നടരാജൻ

മരുമക്കൾ:

ബിന്ദു, ഇന്ദു

പേരക്കുട്ടികൾ:

അരവിന്ദ്, കൃഷ്ണ, കേശവ്


ആദരാഞ്ജലികൾ: warriers.org



825 views1 comment

1 Σχόλιο


subashwarrier
subashwarrier
23 Αυγ 2021

ആദരാഞ്ജലികൾ...

Μου αρέσει
bottom of page