top of page

Lakshmikutty Varasyar passed away

പെരിന്തൽമണ്ണ മണ്ണാർമല, മണ്ണാർമല വാരിയത്ത് "അച്യുതം" ൽ താമസിക്കുന്ന കുളങ്ങര വാരിയത്ത് ലക്ഷ്മിക്കുട്ടി വാരസ്യാർ

(77) 13.08.2021 രാവിലെ അന്തരിച്ചു. മണ്ണാർമല പച്ചീരി എ യു പി സ്കൂളിൽ

നിന്നും വിരമിച്ച അധ്യാപിക യായിരുന്നു.

ഭർത്താവ്. പരേതനായ പി. വി. അച്യുത വാരിയർ. മക്കൾ. ഗിരിജ. ( അധ്യാപിക. കാപ്പ് ജി. എം.യു.പി.സ്കൂൾ) പുഷ്പജ. ( അധ്യാപിക. എ.യു.പി. സ്കൂൾ. പച്ചീരി)

സുരേഷ് (മാനേജർ, ബയോ .മൈക്രോണ് ഫാർമ) മരുമക്കൾ..എം.എസ്. വാരിയർ, എ. വി. ദിനേശ്, പി. വി. മഞ്ജുഷ. പേരകുട്ടികൾ.. ഉമ, തേജസ്.

Contact No. 9349796257.

ആദരാഞ്ജലികൾ: warriers.org



1,256 views2 comments

2 Comments


shankarankm
Aug 14, 2021

ആദരാഞ്ജലികൾ

Like

subashwarrier
subashwarrier
Aug 14, 2021

ആദരാഞ്ജലികൾ...

Like
bottom of page