തെക്കുംപുറത്ത് വാരിയത്തെ പരേതനായ ആര്യവൈദ്യൻ T. ശേഖരവാരിയർ പത്നി ലക്ഷ്മിക്കുട്ടി വാരസ്യാർ (96 വയസ്സ് )പൊങ്ങണത് വാരിയംറിട്ടയേർഡ് ടീച്ചർ മോഡൽ ഹൈസ്കൂൾ ഇന്ന് രാത്രി (12.04.2021) 9 മണിക്ക് നിര്യാതയായി. സംസ്ക്കാരം നാളെ(13.04.2021)കാലത്ത് 10 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ. സഹോദരങ്ങൾ, ഉണ്ണി, വിജയൻ, പരേതനായ ഗോപിനാഥ്. മകൻ സുരേഷ്, മരുമകൾ ആശ, പേരകുട്ടികൾ വിഷ്ണു, വ്യാസ്. ആദരാഞ്ജലികൾ: warriers.org
top of page
bottom of page
コメント